ഹുല ഹുക്ക് ചെയ്തുകൊണ്ട് റൂബിക്സ് ക്യൂബിൽ 36 രാജ്യങ്ങളുടെ ഫ്ലാഗ് വിസ്മയം തീർത്ത് എട്ടുവയസ്സുകാരൻ

New Update
RAIHAN MUHAMMAD

കൊടുങ്ങല്ലൂർ : ഹുല ഹുക്ക് ചെയ്തുകൊണ്ട് റൂബിക്സ് ക്യൂബിൽ 36  രാജ്യങ്ങളുടെ ഫ്ലാഗ് ചെയ്തുകൊണ്ട് വിസ്മയം തീർക്കുകയാണ് എട്ടുവയസ്സുകാരൻ റൈഹാൻ മുഹമ്മദ്. കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. 

Advertisment

മാനംങ്കേരിയിൽ മുഹമ്മദ് റഫീക്കിന്റെയും, സീനിയ റഫീക്കിന്റെയും,ഇരട്ടക്കുട്ടികളിൽ മൂത്ത മകനാണ് റൈഹാൻ മുഹമ്മദ്. ഇരട്ടക്കുട്ടികളിൽ ഇളയ സഹോദരി റുമൈസ ഫാത്തിമ ഹൂലാ ഹൂപ്പിൽ നിലവിൽ വേൾഡ് റെക്കോർഡിന് ഉടമയാണ്. റെനപ്പർവിൻ മൂത്ത സഹോദരിയുമാണ്.

 

Advertisment