New Update
/sathyam/media/media_files/2025/11/11/1000948690-2025-11-11-13-59-12.jpg)
വേങ്ങശ്ശേരി: എൻ എസ് എസ് ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസിൻ്റേയും (ജെ ആർ സി ) വേങ്ങശ്ശേരി പി കെ ദാസ് മെഡിക്കൽ സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ്സ് ഡോ: എ.സോനു സോമൻ ഉദ്ഘാടനം ചെയ്തു.
Advertisment
ഡോ: കെ.ടി നജീബ മുഖ്യാതിഥിയായി പങ്കെടുത്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.ജെ.ആർ.സി കൗൺസിലർ ബി.ധരേഷ്, കെ.മുരളീകൃഷ്ണൻ, കെ.ജിഷ്ണ എന്നിവർ സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us