New Update
/sathyam/media/media_files/8NkdpnhFA6jTOAlxLjhU.jpg)
വേങ്ങശ്ശേരി : അമ്പലപ്പാറ വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡൻ്റ് കെ.ഷിജി ഉദ്ഘാടനം ചെയ്തു.
Advertisment
പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.അജിത് തമ്പാൻ, കെ.മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു. പതിനെട്ട് വർഷമായി സ്കൂളിൽ പാചക തൊഴിലാളിയായി ജോലി ചെയ്തുവരുന്ന കെ.പാറുക്കുട്ടിയെ ആദരിക്കുകയും ചെയ്തു.