New Update
/sathyam/media/media_files/2025/04/03/9yLwK1NW9GJXCk7HcvCY.jpg)
മലമ്പുഴ: പുതിയ ഡിജിറ്റൽ സംവിധാനം വന്നതോടെ തപാൽ പെട്ടികൾ പലയിടത്തും ഉപയോഗ ശൂന്യമായിട്ടുണ്ടെങ്കിലും മലമ്പുഴ പോലീസ് സ്റ്റേഷൻ റോഡിലെ പഴയ റേഷൻ കട തിണ്ണയിലിരിക്കുന്ന തപാൽ പെട്ടിയിൽ ഇപ്പഴും തപാൽ ഉരുപ്പടി നിക്ഷേപിക്കുന്നുണ്ടെന്നും ദിവസവും ക്ലിയറൻസ്നടത്തുന്നുണ്ടെന്നും മലമ്പുഴ പോസ്റ്റാഫീസ് അധികൃതർ അറിയിച്ചു.
Advertisment
പൗൾ ട്രീ ഫാം, മൃഗാശുപത്രി, ജലസേചന വകുപ്പ് ഓഫീസ്, പോലീസ് സ്റ്റേഷൻ, കുടുംബാരോഗ്യ കേന്ദ്രം, സിമിറ്റ് നേഴ്സിങ്ങ്‌സ്കൂൾ, പോലീസ് സ്റ്റേഷൻ എന്നിവ പ്രവർത്തിക്കുന്നത് ഈ റോഡിലാണ്.
സാധാരണക്കാരുടെ കത്തുകൾ ഉണ്ടാവാറില്ലെന്നും സർക്കാർ സ്ഥാപനങ്ങളിലെ ചില ഔദ്യോതീക കത്തുകളാണ് ഇതിൽ ഉണ്ടാവാറുള്ളതെന്നും പോസ്റ്റോഫീസ് അധികൃതർ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us