രാമപുരം സബ് ജില്ലാ കലോത്സവത്തിന് തുടക്കം കുറിച്ചുള്ള വിളംബര ജാഥ നടന്നു

New Update
f1b0fcd5-7dab-43ce-84fa-836bb440328f

കോട്ടയം : രാമപുരം സബ് ജില്ലാ കലോത്സവത്തിന് തുടക്കം കുറിച്ച വിളംബര ജാഥ നടന്നു.  അരീക്കര സെന്റ് റോക്കീസ് സ്കൂൾ ഗ്രൗണ്ടിൽ രാമപുരം എസ് എച്ച് ഓ ദീപക് ജാഥ ഫ്ലാഗോഫ് ചെയ്തു. രാമപുരം എ ഇ ഒ ജോളിമോൾ ഐസക്, വെളിയന്നൂർ വന്ദേമാതരം സ്കൂൾ മാനേജർ രാജേഷ് മറ്റപ്പള്ളിൽ,കലോത്സവം ജനറൽ കൺവീനർ ജയഷ് എസ്. കെ, ബീന ജോസഫ്, ശ്രീകുമാർ എം, തങ്കച്ചൻ യൂ. പി. തുടങ്ങിയവർ പങ്കെടുത്തു 

Advertisment
Advertisment