New Update
/sathyam/media/media_files/2025/06/25/vayana-pakshacharanam-2025-06-25-17-47-52.jpg)
കോട്ടയം: കോട്ടയം നഗരം സമ്പൂർണസാക്ഷരത പ്രഖ്യാപനത്തിന്റെ 36-മത് വാർഷിക ദിനത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി സാക്ഷരതയും തുടർ പഠനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
Advertisment
സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.വി.വി.മാത്യു, ശ്രീകല എം നായർ, നീമാ ജോയി, എ എസ് ബിന്ദുമോൾ, അന്നമ്മ കെ. മാത്യു, ഐവി ഐപ്പ്, ആർ ഷൈലമ്മ, എം.സി ഷീല , താരാ തോമസ്, പി.കെ ബിന്ദു, എന്നിവർ പ്രസംഗിച്ചു. കോട്ടയം സമ്പൂർണ സാക്ഷരത കൈവരിച്ചതിന്റെ 36-ാ മത് വാർഷികത്തിന്റെ ഭാഗമായി അക്ഷരദീപം തെളിക്കൽ ചടങ്ങും നിരക്ഷരത നിർമാർജന പ്രതിജ്ഞയും നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us