അരീക്കര വെച്ചുവെട്ടീക്കൽ എബ്രാഹം നിര്യാതനായി

New Update
PAPPAN KOCHU

അരീക്കര: വെച്ചുവെട്ടീക്കൽ എബ്രാഹം ( പാപ്പൻ-86) നിര്യാതനായി.ശവസംസക്കാര ശ്രുശ്രൂഷകൾ ചൊവ്വാഴ്ച 3 മണിക്ക് വസതിയിൽ ആരംഭിച്ച് അരീക്കര സെൻ്റ് റോക്കീസ് കാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു. 

Advertisment

ഭാര്യ അന്നമ്മ താമരക്കാട് മേക്കര കുടുംബാംഗമാണ്. മക്കൾ;  ബിന്നി തോമസ്, ലൈസ ബേബി, അനി ഷാജി, എബി 

മരുമക്കൾ; തോമസ് കൊടുന്തനാംകുഴിയീൽ കള്ളാർ, ബേബി പുലിമലയീൽ പിറവം, ഷാജി ചെന്നാട്ട് പിറവം,  റീന കുന്നക്കാട്ടുമലയീൽ മോനിപ്പള്ളി, ഫോൺ:- 9946799605

Advertisment