എയിം ജെൻ കിഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

New Update
3e773144-2d17-4a6f-b6ba-1f6964b3b3b4 (1)

എലപ്പുള്ളി: എയിം വാർഷിക ജനറൽ ബോഡി യോഗത്തിന് മുന്നോടിയായി ജെൻ കിഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടി ചലച്ചിത്ര പിന്നണിഗായകനും നാടൻപാട്ട് കലാകാരനുമായ പ്രണവം ശശി ഉദ്ഘാടനം ചെയ്തു. എൻ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

Advertisment

സി. സുരേഷ്, എസ്. രമേഷ്, എസ്. മഹേഷ്, ആർ. അനീഷ്, എം. റൊമാരിയോ എന്നിവർ സംസാരിച്ചു. എൽ.പി, യു. പി, എച്ച്. എസ്, എച്ച്. എസ്, എസ് വിഭാഗങ്ങളിലായി  വിവിധ മത്സരങ്ങളും, ആഘോഷ പരിപാടികളും ഉണ്ടായി.

Advertisment