മുൻ വെളിയന്നൂർ പഞ്ചായത്ത് അംഗവും അധ്യാപകനുമായിരുന്നു എ കെ പരമേശ്വര മാരാർ അന്തരിച്ചു

New Update
parameswran nair

വെളിയന്നൂർ : നെടുപിള്ളിയിൽ എ കെ പരമേശ്വര മാരാർ (96)അന്തരിച്ചു. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ, അധ്യാപകൻ (സെന്റ് പീറ്റേഴ്സ് സ്കൂൾ കോഴിപ്പിള്ളി), വെളിയന്നൂർ പഞ്ചായത്ത് അംഗം എന്നീനിലകളിൽ പ്രവർത്തിച്ചു.

Advertisment

ഭാര്യ പി കെ ചന്ദ്രിക  പാലത്തിനാൽ, മണക്കാട്.  മക്കൾ സിന്ധു, സന്ധ്യ.
മരുമക്കൾ ചന്ദ്രബാബു,മുണ്ടയ്ക്കൽ, കൂത്താട്ടുകുളം.  സുദർശനൻ, കൊണ്ടാട്ട് ഫാമിലി കോടിക്കുളം.  സംസ്കാരം ബുധനാഴ്ച  ഉച്ചകഴിഞ്ഞു 3 മണിക്ക്,  വീട്ടുവളപ്പിൽ.

Advertisment