New Update
/sathyam/media/media_files/BKr514FXZfZOAdKP6x4q.jpeg)
മുട്ടാർ: മുട്ടാർ സെൻ്റ് ജോർജ്ജ് ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ കുഷ്ഠരോഗ നിർമ്മാർജന യജ്ഞ ബോധവത്ക്കരണ പരിപാടിയും ഗാന്ധിജിയുടെ 76-ാം ചരമവാർഷിക ദിനാചരണവും സംഘടിപ്പിച്ചു.
Advertisment
ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യൂ ഉദ്ഘാടനം ചെയ്തു. 76 വിദ്യാർത്ഥികൾ ഗാന്ധിജിയുടെ സൂക്തങ്ങൾ അടങ്ങിയ പ്ലക്കാർഡുമായി അണിനിരന്നു. തോമസ് കെ പ്രതിജ്ഞ ചൊല്ലി കൊടുത്തു.എം.ഡി സീഫാ അധ്യക്ഷത വഹിച്ചു.ലിഡാ ജേക്കബ് , ജേക്കബ് ജോസഫ്, ബിൽബി മാത്യൂ കണ്ടത്തിൽ, സിസ്റ്റർ ആൻസി, സിസ്റ്റർ ലിസനാ ,ബബി ത ബാബു എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us