വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ; ഒക്ടോബര്‍ 9ന് മാവേലിക്കര താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി
ആലപ്പുഴ: വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവത്തോടനുബന്ധിച്ച് ഒക്ടോബര്‍ 9ന് മാവേലിക്കര താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം നടക്കും.