New Update
/sathyam/media/media_files/YTr9eAqYXvwoBGSZWLFs.jpg)
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയോടനുബന്ധിച്ച് ട്രാക്കിന്റെയും പന്തലിന്റെയും നിർമ്മാണം നടക്കുന്നതിനാൽ പുന്നമട സ്റ്റാർട്ടിങ് പോയിന്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള എല്ലാ ഹൗസ് ബോട്ടുകളും എസ്. ഡബ്ല്യൂ. ടി. ഡി ബോട്ടുകളും മാറ്റി പാർക്ക് ചെയ്യണം.
Advertisment
ആഗസ്റ്റ് 31 വൈകിട്ട് അഞ്ച് മണി വരെ ബോട്ടുകൾ മാറ്റി പാർക്ക് ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വിനോദ് പി എസ് അറിയിച്ചു.