കുമരനല്ലൂർ മാരായംകുന്ന് മേലേപ്പാട്ട് വളപ്പിൽ ആലിക്കുട്ടി നിര്യാതനായി

New Update
alikutti

കുമരനല്ലൂർ: കുമരനല്ലൂർ മാരായംകുന്ന് സ്കൂളിന് സമീപം താമസിക്കുന്ന മേലേപ്പാട്ട് വളപ്പിൽ ആലിക്കുട്ടി (കുഞ്ഞാപ്പുട്ടി -73) നിര്യാതനായി .

Advertisment

ഭാര്യ: മറിയക്കുട്ടി. മക്കൾ: സുബൈർ, റജുല (അധ്യാപിക പൂക്കരത്തറ ഹൈസ്കൂൾ),
സുഫിജ (ഡയറക്ടർ ജിയോളജി ജബൽപൂർ).

Advertisment