ഓൾ കേരള ഫോട്ടോ​ഗ്രാഫേഴ്സ് അസോസ്സിയേഷൻ തൊടുപുഴ ടൗൺ യൂണിറ്റിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

New Update
IMG-20250924-WA0296
തൊടുപുഴ: ഓൾ കേരള ഫോട്ടോ​ഗ്രാഫേഴ്സ് അസോസ്സിയേഷൻ തൊടുപുഴ ടൗൺ യൂണിറ്റിൻ്റെ 2025 - 2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോസ് ജെ ആലപ്പാട്ട്(പ്രസിഡന്റ്) ജോബി ജോസഫ്(വൈസ് പ്രസിഡന്റ്), പ്രിൻസ് ജോസഫ്(സെക്രട്ടറി), കെ.ഇ യൂനസ്(ജോയിൻ്റ് സെക്രട്ടറി), ഫ്രാൻസിസ് ജോർജ്ജ്, ഫ്രാൻസിസ് മാത്യു, നിഖിൽ ജോസ്(മേഖല കമ്മറ്റി അം​ഗങ്ങൾ), അനീഷ് ​ഗോപി(കമ്മറ്റി അം​ഗം), ബിജിൽ കുമാർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. നിതീഷ് അജിത് കുമാർ, പി.ജെ ജോസഫ് എന്നിവർ വരണാധികാരികൾ ആയിരുന്നു.
Advertisment
Advertisment