New Update
/sathyam/media/media_files/2025/09/20/ec2375e8-b7d7-413b-afb1-a39b646173a5-2025-09-20-19-17-31.jpg)
കുറവിലങ്ങാട് : കുറവിലങ്ങാട് താലൂക്ക് ആസ്ഥാന ആശുപത്രിക്ക് ജോസ് കെ എം മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ജോസ് കെ മാണി എംപി നിർവഹിച്ചു .
Advertisment
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സി കുര്യൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജു ജോൺ, സിന്ധു മോൾ ജേക്കബ്, രാമചന്ദ്രൻ, സിബി മാണി, സദാനന്ദ ശങ്കർ, ബിജു മൂലംകുഴ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ സിനീഷ്, ഷാജി ചിറ്റക്കാട്ട്, ടി.എൻ. എസ് ഇളയത് എന്നിവർ പങ്കെടുത്തു