കോട്ടയം ജില്ലയിലെ പാറത്തോട് പഞ്ചായത്തില്‍ എസ്.ഡി.പി.ഐ വോട്ട് ചെയ്തതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് അംഗം സ്ഥാനം രാജിവച്ചു. രാജിവെച്ചതു സി.പി.ഐ പ്രതിനിധി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പ്രതിനിധി വോട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു രാജി

New Update
parathode ktm saritha

കോട്ടയം: പാറത്തോട് പഞ്ചായത്തില്‍ എസ്.ഡി.പി.ഐ വോട്ടു ചെയ്തതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് അംഗം സ്ഥാനം രാജിവച്ചു. പാറത്തോട് പഞ്ചായത്തിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ വോട്ടു ചെയ്തതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് അംഗം സ്ഥാനം രാജിവച്ചു. 

Advertisment

സി.പി.ഐയുടെ അംഗം സരിതാ പ്രസാദ് ആണു രാജിവച്ചത്. തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ അംഗമായ സുമിന അലിയാര്‍ സരിതയ്ക്കു വോട്ടു ചെയ്യുകയായിരുന്നു. പാര്‍ട്ടിയുടെ തീരുമാനത്തെ തുടര്‍ന്നാണു രാജിയെന്നു സരിത പ്രതികരിച്ചു.

Advertisment