നാഗപ്പുഴ നീർണാൽ (കാക്കനാട്ട്) മാത്യു ഐപ്പിന്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി

New Update
annakutti pass

നാഗപ്പുഴ  : നീർണാൽ (കാക്കനാട്ട്) മാത്യു ഐപ്പിന്റെ ഭാര്യ അന്നക്കുട്ടി -83 നിര്യാതയായി. ഭൗതികശരീരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച മൂന്നുമണിക്ക് ഭവനത്തിൽ ആരംഭിച്ച് നാകപുഴ സെൻ്റ് മേരീസ് ദേവാലയത്തിൽ നടത്തപ്പെടുന്നതുമാണ്.  

Advertisment

മക്കൾ: മേരി (നാകപുഴ), ബേബി (കാനഡ), ഡെയ്സി (അലൈൻ), ടോമി (ഷാർജ), ഷൈനി (വിമലഗിരി), ജയ്സൺ (നാകപുഴ), ജോർജ് (യു. കെ), ഷിബി (യു. എസ്. എ)

മരുമക്കൾ: പരേതൻ തോമസ് കളപ്പുരക്കൽ, കൊച്ചുറാണി നെടുംപുറത്ത് (കാനഡ), ജോൺ മാപ്പിളശ്ശേരി (അലൈൻ), ബിന്ദു മിറ്റത്താനിക്കൽ, ബിജു പടിഞ്ഞാറയിൽ, ജോളി മുരിയംവേലിൽ, സിലി കല്ലുപുരക്കൽ (യു. കെ), ഗ്ലൈസ് നെടുംപുറത്ത് (യു. എസ്. എ)

Advertisment