കുറവിലങ്ങാട് കോഴ കിഴക്കേമുതുകുളം തോമസ്സിന്റെ ഭാര്യ അന്നമ്മതോമസ് നിര്യാതയായി

New Update
annamma

കുറവിലങ്ങാട്: കോഴ കിഴക്കേമുതുകുളം റിട്ട: ബിഡിഓ കെ .തോമസ്സിന്റെ ഭാര്യ അന്നമ്മതോമസ് (75) നിര്യാതയായി. പരേത വൈക്കം മണലേഴത്ത് കുടുംബാംഗമാണ്. മൃതശരീരം  വ്യാഴാഴിച്ച   8 രാവിലെ  മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്

Advertisment

സംസ്കാരം വ്യാഴാഴിച്ച   2 മണിക്ക്  വീട്ടിൽ ആരംഭിച്ച് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ കുടുംബ കല്ലറയിൽ

 മക്കൾ: റീബാ ബാബു, റോബി തോമസ്.  മരുമക്കൾ: ബാബു തോമസ് കല്ലംപറമ്പിൽ വാകത്താനം, ബിനിത റോബി തലച്ചിറയിൽ പ്രവിത്താനം.

കൊച്ചുമക്കൾ: റ്റാൻസിയ ബാബു, ടോബിസാ ബാബു, അന്റോൺ റോബി, അധീന റോബി
 +91 9400 631 520

Advertisment