പാലക്കാട് : കല്ലേപ്പുള്ളി എസ് എൻ ഡി പി ശാഖ യോഗത്തിന്റെയും വനിതാ സംഘടനയുടെയും വാർഷികപൊതു യോഗം നടത്തി. യൂണിയൻ സെക്രട്ടറി കെ. ആർ ഗോപിനാഥ് ഉദ്ഘാടനം ചയ്തു ശാഖ പ്രേസിഡണ്ട് കെ. എസ് കിഷോർ അദ്ധ്യക്ഷനായി.
യൂണിയൻ പ്രേസിഡന്റ് കെ. രഘു മുഖ്യതിഥിയായി പങ്കെടുത്തു. യൂണിയൻ കൌൺസിലാർ ഉണ്ണികൃഷ്ണൻ, ആർ. വിഷ്ണുദാസ്, രജേന്ദ്രൻ കല്ലേപ്പുള്ളി, വി. സച്ചിദാനന്ദൻ , ടി. രാജേന്ദ്രൻ, ഗീത വിഷ്ണുദാസ്, ഗീത വനാരാജ്, ഗിരിജ ശശി, നിർമല ബാലസുബ്രഹ്മണിയൻ, കെ. മുകേഷ് എന്നിവർ പ്രസംഗിച്ചു.