മാടശ്ശേരി മുക്കുവൻകുഴി ആന്റണി തോമസ് നിര്യാതനായി

New Update
antoney thomas

കുറവിലങ്ങാട് മാടശ്ശേരി (മുക്കുവൻകുഴി) ആന്റണി തോമസ് (87 ) നിര്യാതനായി. സംസ്ക്കാരം ബുധൻ  രാവിലെ 10 ന് മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്ക പള്ളിയിൽ.ഭാര്യ റോസ. മക്കൾ - ബാബു, തമ്പി, മോളി, ബേബി. മരുമക്കൾ - റെജി, സിനി, ഷിജു

Advertisment
Advertisment