സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് സർട്ടിഫിക്കറ്റ് ഇൻ മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോർഡേഴ്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

New Update
applications

കോട്ടയം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് 2025 ജൂലൈ സെഷനിലെ സർട്ടിഫിക്കറ്റ് ഇൻ മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോർഡേഴ്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  

Advertisment

ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ പഠനകേന്ദ്രങ്ങൾ വഴിയാണ് നടത്തുന്നത്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് https://app.srccc.in/register  വഴി ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങൾ വഴിയും ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂൺ 30. ഫോൺ: 0471 2325101, 8281114464.

Advertisment