ഇലയ്ക്കാട് കലത്തൂര് മഠത്തിൽ അശോകൻ എം എസ് നിര്യാതനായി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
Ashokan MS passed away

കോട്ടയം: അശോകൻ എം എസ് (58) ഇലയ്ക്കാട് കലത്തൂര് (മഠത്തിൽ)  നിര്യാതനായി, സംസ്കാരം ഞായർ രാവിലെ 11ന് വീട്ട് വളപ്പിൽ.

Advertisment

പരേതൻ സിപിഐഎം കടപ്ലാമറ്റം ലോക്കൽ കമ്മിറ്റി അംഗം, സിഐടിയു കോർഡി നേഷൻ ഏരിയ കമ്മിറ്റി അംഗവു , മുൻ പഞ്ചായത്ത് കൺവീനറും , ബിഎസ്എൻഎൽ കാഷ്വൽ ലേബലഴ്‌സ് യൂണിയൻ (സിഐടിയു) സംസ്ഥാന ട്രഷറർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ : ബിന്ദു , കീച്ചെരിയിൽ കുടുംബാംഗം പനമറ്റം,  (മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കടപ്ലാമറ്റം)  മകൻ : അമൽ അശോക്. 

Advertisment