ആസിഫ് അലി പാടലടുക്കയുടെ " പ്രവാസം ജീവിതം യാത്രകൾ പുസ്തകം സപ്ത ഭാഷ സംഗമ ഭൂമിയായ കാസർകോട് പ്രകാശനം നടന്നു

New Update
asif ali pusthakam

കാസർകോട്  :  "പ്രവാസം ജീവിതം യാത്രകൾ "  പുസ്‌തകം പ്രകാശനം  കാസർകോട്  മുൻസിപ്പൽ വനിതാ ഭവൻ ഓഡിറ്റോറിയത്തിൽ  വെച്ച് കാസർകോട് മുൻസിപ്പൽ ചെയർമാൻ അബാസ് ബീഗം  കാസർകോട് സാഹിത്യ വേദി വൈസ് പ്രസിഡന്റ്  ഷാഫി അലി  നെല്ലിക്കുന്നിന് നൽകി പ്രകാശനം നിർവഹിച്ചു പുസ്തക  രചയിതാവ് ആസിഫ് അലി പാടലടുക്ക , പുസ്തകത്തെ കുറിച്ചും പ്രവാസം ജീവിതം യാത്രകൾ അനുഭവങ്ങളെ കുറിച്ചും സംസാരിച്ചു.

Advertisment

ഷംസുദീൻ മാസ്റ്റർ      സ്വാഗതം പറഞ്ഞു.   സുബൈർ പടുപ്പ് എൻ സി പി (എസ് ) കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ,     അദ്യക്ഷൻ വഹിച്ചു                  ടി എ  ഷാഫി ഉത്തരദേശം ന്യൂസ് എഡിറ്റർ ,  പ്രവാസത്തെ കുറിച്  പുസ്തകത്തെ കുറിച്ചും സമകാലിക വിഷയങ്ങളെ ആസ്പത മാക്കി മുഖ്യ പ്രഭാഷണം നടത്തി   കാസർകോട് മുൻസിപ്പൽ ചെയർമാൻ അബാസ് ബീഗം    ഉദ്ഘാടനം  ചെയ്തു  ദുബൈ കെ  എം സി സി കാസർക്കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി.  ആശംസകൾ നേർന്നു    സൗത്ത് ഇന്ത്യൻ ആക്ക്ട്ടർ ഋഷി പ്രകാഷിന്റെ    വോയിസ് ആശംസ സന്ദേശം    വേദിയിൽ അവതരപ്പിച്ചു.

  ടി ആർ ഹനീഫ് ദുബായ് കെ എം സി സി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി  നൂറുദീൻ ആറാട്ട് കടവ് ദുബായ് കെഎം സി സി കാസർകോട് ജില്ല  സെക്രട്ടറി   ഷാഫി നെല്ലിക്കുന്ന്. കാസർകോട് സാഹിത്യ വേദി  വൈസ് പ്രസിഡന്റ്,     , സിദീഖ് ചേരങ്കൈ ,കേരള കോൺഗ്രസ് ( എം) മുൻസിപ്പൽ  പ്രസിഡന്റ് ,  സഹപ്രവർത്തകർ  ആയി പ്രവർത്തിച്ചപ്പോൾ ഉള്ള നീണ്ട പത്തു വർഷങ്ങൾക്ക് മുൻപുള്ള അനുഭവങ്ങൾ ഓർമ്മകൾ പങ്കിട്ടു ചർച്ചകൾ നടത്തി.

ഖലീൽ മാസ്റ്റർ   ഡയറക്ക്ടർ കുമ്പള ആക്കാദമി , ജാബിർ കുന്നിൽ ഉത്തരദേശം       ,ഉമർ പാടലടുക്ക ജെ ഡി എസ് കേരള സ്റ്റേറ്റ്  എക്സിക്യൂട്ടീവ് മെമ്പർ , അഷ്‌റഫ് നാലത്തടുക്ക  മൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ കാസർകോട് ജില്ല പ്രസിഡന്റ്. ഫയാസ് ഖത്തർ  ,പുഷ്പാക്കരൻ ബെണ്ടിച്ചാൽ , കവി എം. പി  .ജിൽ ജിൽ,   ഉമൈർ തളങ്കര (ഐ എൻ എൽ )             രാവീന്ദ്രൻ പാടി എഴുത്ത് കാരൻ  ,      , മുനീർ  മാസ്റ്റർ ,  അബ്ദുറഹ്‍മാൻ  പാടലടുക്ക മഞ്ചേശ്വരം മണ്ഡലം കോൺഗ്രസ് . എക്സിക്യൂട്ടീവ്  മെമ്പർ ,    എരിയാൽ ശരീഫ് ,അസീസ് പാടലടുക്ക   സൈനൽ ഉദുമ  മിഷാൽ റഹ്‌മാൻ  കുമ്പള  ആശംസ പ്രസംഗം നടത്തി.

നൈമുദീൻ പാടലടുക്ക നന്ദി പറഞ്ഞു മത സാമൂഹിക സാംസ്കാരിക കല സാഹിത്യ  രാഷ്ട്രീയ   വിദ്യാഭ്യാസ ആതുര സേവനരംഗത്തും  സെയിൽസ് മാർക്കറ്റിംഗ് ബിസിനസ്സ്   വിവിധ മേഖലകളിൽ  വർഷങ്ങളായി ഇടപെടൽ നടത്തിയും സാമൂഹിക സേവനം ചെയ്തു കൊണ്ടിരിക്കുന്ന ആസിഫ് അലി യുവ എഴുത്തുക്കാരൻ  നീണ്ട പത്തു വർഷം കൊണ്ട് എഴുതി പൂർത്തീകരിച്ചതാണ് പ്രവാസം ജീവിതം  യാത്രകൾ  ഷാർജ അന്താരാഷ്ട്ര പുസ്തക മേളകളിൽ സന്ദർശകനും നീണ്ട വായനകളും അനുഭവങ്ങൾ തൊഴിലും യാത്രകൾ ഒക്കെ  പുസ്തക്കം എഴുത്തിന് ഒരു ഊർജ്ജം ആണ്  സമ്മാനിച്ചത് ആസിഫ് അലി പാടലടുക്ക പറഞ്ഞു !

Advertisment