നിയമസഭാ ​തെരഞ്ഞെടുപ്പ്; യോഗം ചേർന്നു

New Update
meeting elction 14.1.26

കോട്ടയം: നിയമസഭാ ​തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്നു. പ്രശ്‌നബാധിത ബൂത്തുകൾ, സേനാ വിന്യാസ ആവശ്യകതകൾ, കേസുകൾ തീർപ്പാക്കൽ, തോക്ക് ലൈസൻസുകൾ കൈവശം വയ്ക്കൽ, തോക്ക് ഡിപ്പോസിറ്റ് തുടങ്ങിയവ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു.

Advertisment
Advertisment