ആയൂരില്‍ ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചു: ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ആയൂരില്‍ ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചു: ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

New Update
police 2345

കൊല്ലം: ആയൂരില്‍ ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആയൂര്‍ കുളഞ്ഞിയിലാണ് അപകടം ഉണ്ടായത്. വയ്ക്കല്‍ മംഗലത്തു പുത്തന്‍വീട്ടില്‍ എസ്.സുജിതാണ് മരിച്ചത്. ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന ഒരു കുട്ടിയുള്‍പ്പെടെ 3 യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇവരെ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

Advertisment