വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
vngassriy school

പാലക്കാട് : വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഡ്വക്കേറ്റ് സെബിൻ (Co-founder of Detox mind) ഉദ്ഘാടനം ചെയ്തു.കെ വി വിജയൻ (PLV താലൂക്ക് ലിഗൽ സർവ്വീസ് സൊസൈറ്റി )
 അദ്ധ്യക്ഷത വഹിച്ചു. 

Advertisment

ഹെഡ്മാസ്റ്റർ എം ശശികുമാർ സ്വാഗതം പറഞ്ഞു.  അഡ്വക്കേറ്റ് സെബിൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.പി ഹർഷ നന്ദി രേഖപ്പെടുത്തി.

Advertisment