പൂത്തൃക്കോവിൽ ക്ഷേത്രത്തിലെ ഈ വർഷത്തെ ആയില്യംപൂജ ഒക്ടോബർ 16ന്

New Update
kurichithanam ayilyam

കുറിച്ചിത്താനം: പൂത്തൃക്കോവിൽ ക്ഷേത്രത്തിലെ ഈ വർഷത്തെ ആയില്യംപൂജ ഒക്ടോബർ 16-ാം തിയ്യതി രാവിലെ 9.30 ന് ആരംഭിച്ച് 10 മണിയോടു സമാപിക്കുന്നതാണ്. വർഷത്തിലൊരിക്കൽ ( കന്നിമാസത്തിലെ ആയില്യം നാളിൽ ) മാത്രം നടത്തുന്ന ആയില്യംപൂജക്ക് ധാരാളം ഭക്തജനങ്ങൾ പങ്കെടുക്കുന്നു.

Advertisment

7f583c11-51f3-46eb-9176-4c46b297d7b7

സർപ്പദോഷങ്ങൾ ഒഴിവായി കിട്ടുവാനും നാഗദേവതകളുടെ പ്രീതിക്കുമായി ഭക്തജനങ്ങൾ ആയില്യം പൂജ, നൂറുംപാലും, കദളിപ്പഴനിവേദ്യം, മഞ്ഞൾ പൊടി തുടങ്ങിയ വഴിപാടുകൾ നടത്തിവരുന്നു.

4494c141-6121-4d38-8199-771c916c8584

അന്നേ ദിവസം ക്ഷേത്രദർശനം നടത്താൻ  സാധിക്കാതെ വരുന്ന ഭക്തജനങ്ങൾക്ക്
പേരും നക്ഷത്രവും അയച്ചു തന്ന് വഴിപാടുകൾ നടത്താവുന്നതാണ്. വഴിപാട് സംഖ്യ അടയ്ക്കുന്നതിന് താഴെ കൊടുക്കുന്ന ബാങ്ക് ഡിറ്റെയിൽസ് ഉപയോഗിക്കാവുന്നതാണ്.

Advertisment