ബിസിസിഎഫ് എഴുപത്തിമൂന്നാമത് സ്ഥാപക ദിനാചരണം മാർച്ച് 24 ന് കോട്ടയത്ത്

New Update
BCCF KTM

കോട്ടയം :  ബാക്ക്വേഡ് ക്ലാസ് ക്രിസ്ത്യൻ ഫെഡറേഷൻ ( ബിസിസിഎഫ് ) എഴുപത്തിമൂന്നാമത് സ്ഥാപക ദിനാചരണം മാർച്ച് 24 ന് കോട്ടയത്ത് നടക്കും. കോട്ടയം ശാസ്ത്രിറോഡ് ട്രെഡ് സെന്ററിൽ നടക്കുന്ന പരിപാടി ആഗ്ലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ  ആർച്ച് ബിഷപ്പ്  റവ. ഡോ. സ്റ്റീഫൻ വട്ടപ്പാറ  ഉത്‌ഘാടനം ചെയ്യും. പരിപാടിയിൽ രാഷ്ട്രീയ സമ്മേളനം, സെമിനാറുകൾ, നയപ്രഖ്യാപനം എന്നിവ ഉണ്ടായിരിക്കും   

Advertisment
Advertisment