'ഫുട്ബോളാണ് ലഹരി' എന്ന മുദ്രാവാക്യമുയർത്തി വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഫുട്ബോൾ പരിശീലനം ആരംഭിച്ചു

New Update
vengassery hss school

ഒറ്റപ്പാലം:  'ഫുട്ബോളാണ് ലഹരി' എന്ന മുദ്രാവാക്യമുയർത്തി വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഫുട്ബോൾ പരിശീലനം ആരംഭിച്ചു.അമ്പലപ്പാറ  ഗ്രാമപഞ്ചായത്ത് അംഗം എം.സനീഷ് ഉദ്ഘാടനം ചെയ്തു.

Advertisment

ഹെഡ്മാസ്റ്റർ എം.ശശികുമാർ, എം.രാധാകൃഷ്ണൻ, ബി.ധരേഷ്, വി വിദ്യ എന്നിവർ സംസാരിച്ചു. ഒറ്റപ്പാലം ബി ആർ സി യിലെ കായികാദ്ധ്യാപനായ എം രാധാകൃഷ്ണൻ്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.

Advertisment