സംസ്ഥാന സിബിഎസി കലോൽസവത്തിൽ മിതത്വവും പാരമ്പര്യവും നിലനിർത്തി തിരുവാതിര കളിയിൽ ഭാവൻസ് വിദ്യാമന്ദിർ

New Update
f501e27d-70fc-46d4-840e-ce3c9694daed

മരങ്ങാട്ടുപിള്ളി:  സംസ്ഥാന സിബിഎസി കലോൽസവത്തിൽ തിരുവാതിര കളിയിൽ എറണാകുളം  ഗിരിനഗർ ഭാവൻസ് വിദ്യാമന്ദിൽ ഒന്നാം സ്ഥാനം കരസ്തമാക്കി ' തിരുവാതിര കളി മത്സരത്തിലെ മിതത്വവും പാരമ്പര്യവും നിലനിർത്തുന്നതാണ് കുട്ടികൾ വേദിയിൽ എത്തിയത് .

Advertisment

വേഷവിധാനം, ചുവടുകൾ, സംഗീതം എന്നിവയെ പുരാണങ്ങളിലെ കഥാപാത്രങ്ങളെ വന്ദിച്ചുകൊണ്ട് ഗുരുവിനെയും സദസ്സിനെയും വന്ദിച്ചതിനുശേഷം ഗണപതിസ്തുതിയോടെ ആരംഭിച്ച കളി തുടര്‍ന്ന് സരസ്വതി വന്ദനവും പദവും വഞ്ചിയും കുമ്മിയും കുറത്തിയും മംഗളവും പാടി കളി അവസാനിപ്പിച്ചു. 

സ്കൂളില അതിഥി വി  കിഷൻ  ആർദ്ര എൻ ഹരി അപൂർവ്വ എ ഡി അനഘ എസ്‌ മീനാക്ഷി എസ്‌ നായർ ശ്രേയ ടി ലാൽ ശിവാനി  വി കൈമൾ തമന്ന എം എസ്‌ മീനാക്ഷി എസ്‌ വർമ്മ  സംയുക്ത എസ്‌ നായർ എന്നീ കുട്ടികൾ ആണ് വേദിയിൽ എത്തിയത്

Advertisment