ഭിന്നശേഷി കലാമേള സംഗമം 2025 മായി കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌

New Update
bhinnasheshi

കടുത്തുരുത്തി : കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതി ഭിന്നശേഷി കലാമേള -- സംഗമം 2025 സംഘടിപ്പിക്കുന്നു. 

Advertisment

 ഫെബ്രുവരി 14,വെള്ളിയാഴ്ച തലയോലപ്പറമ്പ്  സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ വെച്ചു നടത്തുന്ന പടിപാടിയിൽ കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോൺസൻ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിക്കും 

 പരിപാടി ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ ഭിന്നശേഷി കലാകാരന്മാർ തുടങ്ങിയവർ പരിപാടിയിൽ  പങ്കെടുക്കും.

Advertisment