മുളന്തുരുത്തി തുരുത്തിക്കര നായ്ക്കരകുടിയിൽ ബിജു ജോസഫ് നിര്യാതനായി

New Update
biju thuruthikkara

ഏറണാകുളം:  മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പത്താം വാർഡ്,തുരുത്തിക്കര നായ്ക്കരകുടിയിൽ ബിജു ജോസഫ് (51 വയസ്സ്) അന്തരിച്ചു.

Advertisment

സംസ്കാരം :  ബുധൻ രാവിലെ 11 മണിക്ക് പിറവം വലിയ പള്ളിയിൽ. ഭാര്യ: ഈവ ബിജു മകൻ: നിബിൽ ബിജു, മരുമകൾ : ജിഷ നിബിൻ

Advertisment