New Update
/sathyam/media/media_files/2025/11/13/nado-2025-11-13-21-09-48.jpg)
മരങ്ങാട്ടുപിള്ളി: സിബിസിഐ സംസ്ഥാന സ്കൂൾ കലോത്സവത്തീൽ നാടോടി നൃത്തംകാറ്റഗറി 3 'ഒന്നാം സ്ഥാനം കാസർകോട് ബദിയടുക്ക കുനിൽ സ്ക്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനീ രാഷി പ്രിയ കെ, ബദിയടുക്ക കളയത്തോടീ വീട്ടിൽ പ്രവീൺകുമാർ - രാജേശ്വരി എന്നിവരുടെ മകളാണ്,പ്രത്യുമ്ന കെ ഏക സഹോദരനാണ് ഭരതനാട്യത്തീൽ ബി ഗ്രേഡ് ലഭിച്ചിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us