കുട്ടികളിലെ പഠന പ്രശ്നങ്ങൾ അറിയാൻ, സിജി അസ്സസ്മെന്റ് പ്രോഗ്രാം

New Update
cgi program

കോഴിക്കോട് : സിജി സെന്റര്‍ ഫോര്‍ ലേര്‍ണിംഗ് കുട്ടികളിലെ പഠന പ്രശ്നങ്ങൾ കണ്ടെത്താൻ അസെസ്സ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന ഈ അസ്സെസ്സ്‌മെന്റിലൂടെ കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകള്‍ എന്നിവ മനസ്സിലാക്കാം. 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ പരിപാടിയിൽ പങ്കെടുക്കാം.

Advertisment

ഏപ്രിൽ 12 ശനിയാഴ്ച കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച രാവിൽ 10 മുതൽവൈകുന്നേരം 3 മണിവരെ ആയിരിക്കും അസ്സെസ്സ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.events.cigi.orgഎന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക, കൂടുതല്‍ വിവരങ്ങള്‍ക്ക്+91 8086663009

Advertisment