വെമ്പള്ളി പുല്ലുകാലായിൽ ചാണ്ടി എ ഡി നിര്യാതനായി

New Update
chandi death

വെമ്പള്ളി : പുല്ലുകാലായിൽ ചാണ്ടി എ ഡി (ബാബു) 64 ( മലയാള മനോരമ വെമ്പള്ളി ഏജൻ്റ്)  നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടിൽ ആരംഭിച്ച് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.

Advertisment

ഭാര്യ ഷാലി തോമസ് ഇടാട്ടംകുഴി നിരപ്പിൽ, പട്ടിത്താനം (റിട്ട അധ്യാപിക എസ് എച്ച് ഹൈസ്കൂൾ കാന്തല്ലൂർ) മക്കൾ ക്രിസ്റ്റിൻ,ക്രിസ്റ്റിന, കെവിൻ

Advertisment