ചങ്ങനാശേരി നഗരസഭ ആരു ഭരിക്കും. ഭരണം പിടിക്കാനൊരുങ്ങി എല്‍.ഡി.എഫും യു.ഡി.എഫും. സ്ഥാനാര്‍ഥികള്‍ നേമിനേഷന്‍ സമര്‍പ്പിച്ചു

New Update
changanassery_municipallity_office-sixteen_nine

ചങ്ങനാശേരി:  നഗരസഭ പിടിക്കാനൊരുങ്ങി എല്‍.ഡി.എഫും യു.ഡി.എഫും.  എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ നേമിനേഷന്‍ സമര്‍പ്പിച്ചു. സിപിഎം സ്വതന്ത്രര്‍ ഉള്‍പ്പടെ-21, സിപിഐ -4, കേരള കോണ്‍ഗ്രസ്(എം)-9, ജനാധിപത്യ കേരള കോണ്‍ഗ്രസ് 3 സീറ്റിലുമാണു മത്സരിക്കുന്നത്.

Advertisment

സിപിഎം മത്സരിക്കുന്ന  വാര്‍ഡും സ്ഥാനാര്‍ഥിയും വാര്‍ഡ് ഒന്ന് കണ്ണംപേരൂര്‍-സ്മിത സുനില്‍, രണ്ട് അന്നപൂര്‍ണേശ്വരി-നിന്ദു ജയരാജ്, ആറ് മോര്‍ക്കുളങ്ങര-സ്മിത സന്തോഷ്, 10 പാറേല്‍പ്പള്ളി-ബീന കെ.എം,12 എസ്എച്ച് സ്‌കൂള്‍-അജിത സലാം, 13 പുതൂര്‍പ്പള്ളി-അഡ്വ.പി.എ നസീര്‍, 15 തിരുമല ക്ഷേത്രം-ദിവ്യ രാജ്, 18 ഇരൂപ്പ-നസീമ മജീദ്, 19 പെരുന്ന ഈസ്റ്റ്-ആര്‍ ശ്രീകല, 20 മന്നം നഗര്‍-ജി ശ്രീകുമാര്‍, 22. പനച്ചിക്കാട് അമ്പലം-രതീഷ് കുമാര്‍, 23 പെരുന്ന വെസ്റ്റ് ന്യൂ-ആര്‍.മുരുക കുമാര്‍, 28 ആനന്ദപുരം-പി.എ നിസാര്‍,

29. ഫയര്‍ സ്റ്റേഷന്‍-ഷിഫ്ന മുബാഷ്, 25 വേട്ടടി അമ്പലം-സി.ആര്‍ ബിനു, 26 ലക്ഷ്മിപുരം പാലസ്-ടി.മോഹനന്‍, 35 കണ്ടത്തിപ്പറമ്പ്-ടി.പി അജികുമാര്‍, 36 വാഴപ്പള്ളി-രേഖാ ശിവകുമാര്‍, 37 കുറ്റിശേരിക്കടവ്-കെ.എസ് മഞ്ജുളാ ദേവി, 32 മഞ്ചാടിക്കര-സീനത്ത് നൗഷാദ്, 21 പെരുന്ന ക്ഷേത്രം-വിനോദ് പണിക്കര്‍ (സിപിഎം സ്വതന്ത്രന്‍). സി.പി.ഐ സ്ഥാനാര്‍ഥികള്‍: മൂന്ന് പൂവക്കാട്ടുചിറ-ആര്‍.സുനി, 14 എന്‍എസ്എസ് കോളജ്-നഹാസ് സുലൈന്‍മാന്‍, 17 ഫാത്തിമാപുരം സൗത്ത്-നിഷ ടീച്ചര്‍, 24 മനയ്ക്കച്ചിറ-രേഖാ ഷാജി,


കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥികള്‍: നാല്. അരമന-റോയ് കല്ലുകണ്ടം, അഞ്ച്. ഗത്സമനി-സോണി മാത്യു പുത്തന്‍പറമ്പില്‍,  ഏഴ് എസ്ബി എച്ച്എസ്-മഞ്ജു സന്തോഷ്, 11 റെയിന്‍വേ സ്റ്റേഷന്‍-ടിറ്റി കോട്ടപ്പുറം, 16 ഫാത്തിമാപുരം നോര്‍ത്ത്-ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, 30 വലിയപള്ളി-ജോയിച്ചന്‍പീലിയാനിക്കല്‍, 31ബോട്ട്ജെട്ടി-ആര്‍.രാജി, 33 മാര്‍ക്കറ്റ്-ജെസി വര്‍ഗീസ്, 34 വൈഎംസിഎ-ശ്യാമ സന്തോഷ്.


ജനാധിപത്യ കേരള കോണ്‍ഗ്രസ്: എട്ട് ആന്ദാശ്രമം-മാത്യൂസ് ജോര്‍ജ്, ഒന്‍പത് കുരിശുംമൂട്-സുജാത രാജു,  27 കൊട്ടാരം അമ്പലം-എം.എം മാര്‍ട്ടിന്‍(ജോഷി വള്ളപ്പുര).

 യു.ഡി.എഫ് സ്ഥാനാര്‍ഥികളും പത്രികാ സമര്‍പ്പണം പൂര്‍ത്തിയാക്കി വരുന്നു. കോണ്‍ഗ്രസ് 24 സീറ്റുകളിലും കേരള കോണ്‍ഗ്രസ് എട്ട് സീറ്റിലും മുസ്ലിം ലീഗ് ഒരുസീറ്റിലും കേരള ഡെമോക്രാറ്റിക് പാര്‍ട്ടി ഒരു സീറ്റിലുമാണു മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസിനു നല്‍കിയിരിക്കുന്ന 16-ാം വാര്‍ഡിലെ സ്ഥാനാര്‍ഥി സംബന്ധിച്ച് അവ്യക്തതയുണ്ടായിരുന്നു.

പത്രികാ സമര്‍പ്പണം അവസാനിക്കുന്നതിനു മുന്‍പു പ്രശ്‌നം പരിഹരിക്കുമെന്നാണു പ്രതീക്ഷിക്കുന്നു. നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വാര്‍ഡ് ഒന്ന്- പ്രിയങ്ക അജി, രണ്ട്- ആശ പ്രസാദ്, നാല്- ജോമി ജോസഫ്, ആറ്- എന്‍.എസ്. ആശാമോള്‍, ഏഴ്- ഷൈനി വര്‍ഗീസ്, എട്ട്- മാര്‍ട്ടിന്‍ സ്‌കറിയ, ഒന്‍പത്- ശോഭനാ വിശ്വംഭരന്‍, 11- എ.പി. സിയാദ്, 13- നജീബ് റഹ്മാന്‍, 14- കെ.എം. നെജിയ, 17- എല്‍ഡാ ആന്റണി, 18- പി.കെ. സൈനബ (സബീനാ നിഷാദ്), 20- രാജീവ് മേച്ചേരി, 22- ഗീതാ ശ്രീകുമാര്‍, 24- എസ്.എച്ച്. ആര്യാമോള്‍, 28- അംബികാ വിജയന്‍, 29- ഷെമി ബഷീര്‍, 33- ജിനി മോള്‍ ഷാജി, 34- ശ്രീദേവി അജയന്‍, 37-മേഴ്സി ബിനോയി(ബിന്ദു), 23- സതീഷ് ഐക്കര (യുഡിഎഫ് സ്വത.), 26 പി. ഹരികുമാര്‍(യുഡിഎഫ് സ്വത.), 32 ബിന്ദു സുരേഷ്(യുഡിഎഫ് സ്വത.), 15 സന്ധ്യാ മനോജ്(പൊതു സ്വത.), 19 രജനി സുരേഷ് (പൊതു സ്വത.), 35  എം. മധുരാജ്(പൊതു സ്വത.).


കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മൂന്ന് ടി.എം. പ്രമോദ് തുണ്ടിയില്‍, അഞ്ച്- മോന്‍സി തൂമ്പുങ്കല്‍, 10- ത്രേസ്യാമ്മ ജോസഫ്, 25- മത്തായി കാട്ടടി, 27- സന്തോഷ് ആന്റണി, 30- റോയ് ജോസ് പുല്ലുകാട്ട്, 31- എം.എസ്. അക്ഷയ. മുസ്ലിംലീഗ് 12-അഡ്വ. ഫാത്തിമത്ത് സുഹ്റ. കേരള ഡെമോക്രാറ്റിക് പാര്‍ട്ടി21-സുധീര്‍ ശങ്കരമംഗലം എന്നിവരാണു സ്ഥനാര്‍ഥികള്‍.

Advertisment