വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ശിശുദിനാഘോഷം നടത്തി

New Update
1000130047
വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ ശിശുദിനാഘോഷം നബാർഡ് റിട്ട: ജനറൽ മാനേജർ ഡോ.ടി.വിലാസ ചന്ദ്രൻ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡൻ്റ് കെ.ഷിജി അദ്ധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം എൻ എസ് എസ് താലൂ
ക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.മോഹനൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ സ്വാഗതം പറഞ്ഞു.
എസ് എസ് എൽ സി സമ്പൂർണ്ണ എ പ്ലസ് കരസ്ഥമാക്കിയവരെയും ഹൈസ്കൂൾ ക്ലാസുകളിൽ ഉയർന്ന സ്കോർ നേടിയവരെയും  ഉപജില്ലാ കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും ഉയർന്ന ഗ്രേഡ് ലഭിച്ചവരെയും  ഡോ.വിലാസ ചന്ദ്രൻ അനുമോദിച്ചു.കുട്ടികളുടെ കലാപരിപാടികളും നടത്തി.ടി.എസ് സഞ്ജീവ് നന്ദി പ്രകാശിപ്പിച്ചു
Advertisment
Advertisment