എൽഡിഎഫ് ചോറ്റാനിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക " വിഷൻ 2030" പ്രകാശനം ചെയ്തു

New Update
19f3a070-c595-4022-afe5-a5e81fd0e897

ചോറ്റാനിക്കര :- എൽഡിഎഫ് ചോറ്റാനിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക " വിഷൻ 2030" പ്രകാശനം ചെയ്തു. നാടിൻ്റെ സമഗ്ര മേഖല യിലും വികസനം ഉറപ്പ് വരുത്തുന്ന, വികസന തുടർചയ്ക്ക് സാധ്യമാകുന്ന വിധമാണ് എൽഡിഎഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Advertisment

5eedff08-7abb-4630-a540-f710be8b9b15

പത്രിക എൽഡിഎഫ് പഞ്ചായത്ത് കൺവീനർ സ. ജി ജയരാജ് പ്രകാശനം ചെയ്തു. എൽഡിഎഫ് പഞ്ചായത്ത് ചെയർമാൻ സലീംകുമാർ അധ്യക്ഷത വഹിച്ചു. സഖാക്കൾ എം ആർ രാജേഷ്, ഓമന ധർമ്മൻ, കെ എൻ സുരേഷ്, പി പി മുരുകൻ എന്നിവർ സംസാരിച്ചു.

Advertisment