എമ്പുരാനെ പിന്തുണച്ചു സാംസ്‌കാരിക കൂട്ടായ്മ

New Update
empuran samskarikam

മുണ്ടക്കയം: പുരോഗമന കലാ സാഹിത്യ സംഘം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ, എം മ്പുരാൻ സിനിമയെ തകർക്കാനുള്ള, നവ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ
 മുണ്ടക്കയത്ത് സാംസ്കാരിക കൂട്ടായ്മ നടത്തി.

Advertisment


 സിപിഎം ഏരിയാ സെക്രട്ടറി ഷമീം അ ഹമ്മദ് ഉദ്ഘാടനം ചെയ്തു. സി വി അനിൽകുമാർ, ധർമ്മകീർത്തി, റജീന റഫീഖ്, രമാ ദിലീപ്, പ്രവീൺ മാത്യു, എം. ജി രാജു, പി കെ പ്രദീപ്, നിഷാ, പി എസ് സുരേന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ ഡോക്ടർ മനോഹരൻ എന്നിവർ പ്രസംഗിച്ചു