New Update
/sathyam/media/media_files/2026/01/28/hari-2026-01-28-19-50-03.jpg)
കോട്ടയം : സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി ഉത്സവ് 2026 - ഷോർട്ട് ഫിലിം & മ്യൂസിക് വീഡിയോ ഫെസ്റ്റിവലിൽ ഡിവോഷണൽ മ്യൂസിക് വീഡിയോ കാറ്റഗറിയിൽ മികച്ച ഗാനരചയിതാവിനുള്ള പ്രൈം അവാർഡ് ചെങ്ങന്നൂർ ഹരിയ്ക്ക്. പദ്മനാഭ പ്രഭോ, അണ്ണൻ തമ്പി അറുമുഖൻ, ശബരിഗിരിനാദം എന്നീ ഹിറ്റുകൾ രചിച്ചതിനാണ് അവാർഡിന് പരിഗണിച്ചത്. ചെങ്ങന്നൂർ ഹരി കുവൈറ്റിൽ പ്രവാസിയാണ്.
Advertisment
അക്ഷര നഗരിയായ കോട്ടയത്ത് ഫെബ്രുവരി 16,17 ന് നടക്കുന്ന വർണ്ണപ്പകിട്ടാർന്ന ഉല്‍സവത്തില്‍ പ്രമുഖ സാംസ്ക്കാരിക,സാഹിത്യ, സിനിമാ ,രാഷ്ടീയ രംഗത്തെ പ്രമുഖർ അവാർഡ് വിതരണം ചെയ്യും.
മികച്ച രണ്ടാമത്തെ ശ്ര ഭക്തിഗാനമായി ശ്രീപദ്മനാഭപ്രഭോ തിരഞ്ഞെടുത്തു. പ്രൊഡ്യൂസർ വി.ആർ വേണുഗോപാലിനാണ് പ്രസ്തുത അവാർഡ്.അണ്ണൻ തമ്പി അറുമുഖൻ എന്ന മുരുക ഭക്തിഗാനത്തിന് സ്പെഷ്യൽ ജൂറി അവാർഡ് പ്രൊഡ്യൂസർ \ കാർത്തിക് നാരായണനും ലഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us