വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സി വി രാമൻ ദിനാചരണം നടത്തി

New Update
VENGASSERI SCHOOL
വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സി.വി രാമൻ ദിനാചരണം  പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.ബി.ധരേഷ് ,എം.ടി ഷഫീർ, കെ.പി, അരുണിമ, കെ.ആർ അശ്വതി, പി.പി കൃഷ്ണ, കെ.ഗൗരി നന്ദ ,ആർ. അതുല്യ ,ടി. അനുശ്രീ എന്നിവർ സംസാരിച്ചു.പി.ഹർഷ പ്രസംഗവും പി. അർച്ചന, പി.ബി  ശിവാനി, സി.ദർശന, പി.ആർ അനശ്വര എന്നിവർ ഡിജിറ്റൽ കുറിപ്പും, എം. ആര്യ, എസ്.ശ്രീനന്ദ എന്നിവർ സ്ലൈഡ് ഷോയും അവതരിപ്പിച്ചു.
Advertisment
Advertisment