/sathyam/media/media_files/2025/04/24/P6SnYFpcuUxqijQSeck3.jpg)
കണ്ണൂർ, കരിക്കോട്ടകരി:ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും കരിക്കോട്ടക്കരിയിലെ ആദ്യകാല കുടിയേറ്റ കർഷകനും ആയ ദേവസ്യ കൊച്ചുകരോട്ട് ( കുഞ്ഞേട്ടൻ-104) നിര്യാതനായി.ഭാര്യ പരേതയായ ഏലിക്കുട്ടി . സംസ്‍കാര ശുശ്രുഷകൾ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 ക്ക് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് കരിക്കോട്ടകരി സെന്റ്. തോമസ് പള്ളിയിൽ സംസ്കരിക്കുന്നതും ആണ്.
മക്കൾ:മേഴ്‌സി(ബോംബെ ),മേരി, ഏലിയാമ്മ,ലില്ലിക്കുട്ടി, അപ്പച്ചൻ, ലിസി(ന്യൂസ് പേപ്പർ ഏജന്റ് ), തങ്കച്ചൻ, ഡെയ്സി, ഷൈനി, പരേതയായ ചിന്നമ്മ. മരുമക്കൾ : അബ്രാഹം വെള്ളാപ്പള്ളിയിൽ ആലക്കോട് (ബോംബെ ), ജോണി കൊച്ചുവടക്കേൽ അങ്ങാടിക്കടവ്, അപ്പച്ചൻ കണിയമ്മാക്കൽ കരിക്കോട്ടകരി, ടോമി പ്ലാന്താനം പാലത്തിൻകടവ്, മോളി നാടികുന്നേൽ പേരാവൂർ, തങ്കച്ചൻ താന്നിക്കൽ വാഴക്കുളം (ന്യൂസ് പേപ്പർ ഏജന്റ് ), ലിൻസി മനയ്ക്കപറമ്പിൽ ചെമ്പൻതൊട്ടി, ജോസ് തച്ചാറുകുടിയിൽ മാടത്തിൽ, തങ്കച്ചൻ തടത്തിൽ കരിക്കോട്ടകരി, പരേതയായ അബ്രാഹം കുന്നേൽ കരിക്കോട്ടകരി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us