New Update
/sathyam/media/media_files/2025/07/25/nss-hs-vengassery-2025-07-25-21-29-42.jpg)
വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ 'തൂലിക' ഡിജിറ്റൽ പത്രം 2025 ജൂൺ ലക്കം പ്രകാശനം മുൻ പി ടി എ പ്രസിഡൻ്റ് കെ.വേലായുധൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് കെ.ഷിജി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ, കെ.അജിത് തമ്പാൻ, ടി.എസ് സഞ്ജീവ്, കെ.ജിഷ്ണ എന്നിവർ സംസാരിച്ചു. പി.ശ്രീനന്ദ, കെ.എ അരുണിമ എന്നിവർ നാടൻപാട്ട് അവതരിപ്പിച്ചു.