വെങ്ങാനൂർ: വെണ്ണിയൂർ ശ്രീലക്ഷ്‌മിയിൽ (മേലേ കുഞ്ചുവീട്) കൃഷ്‌ണൻകുട്ടി നായർ ജി (92) റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ഭാര്യ: രാജലക്ഷ്‌മി അമ്മ പി (റിട്ട. എ.എ. ആരോഗ്യവകുപ്പ്).
മക്കൾ: പരേതയായ താര, ബീന (കോളിയൂർ സഹകരണ സംഘം), ബിന്ദു. മരുമക്കൾ: ഗോപകുമാർ ജി (റിട്ട. ഹാർബർ എഞ്ചിനീയറിംഗ്), ജയകൃഷ്ണൻ ബി.വി (പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്). സഞ്ചയനം: വ്യാഴാഴ്‌ച രാവിലെ 8.00 ന്.