കാഞ്ഞിരമറ്റം: ഹയാത്ത് ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. സെക്രട്ടറി ഷിൻസ് കോട്ടയിൽ തൈകൾ നട്ട് ഉൽഘാടനം ചെയ്തു . ട്രഷറർ നാസർ ഒ. പി, എക്സിക്യൂട്ടീവ് മെമ്പർ താജുദ്ധീൻ, കരീം തവക്കൽ മറ്റു പ്രവർത്തകർ പങ്കെടുത്തു. ഭൂമിക്കൊരു തണൽ എന്ന ലക്ഷ്യത്തോടെ നൂറോളം തൈകൾ ചാരിറ്റിയുടെ പ്രവർത്തകർക്ക് കൈമാറി