വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി

New Update
vdengassery paristhithi

വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം വി ധന്യ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.

Advertisment

സീനിയർ അസിസ്റ്റൻ്റ് കെ അജിത് തമ്പാൻ സ്വാഗതവും കെ ജിഷ്ണ നന്ദിയും പറഞ്ഞു.പി ഹർഷ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രസക്തിയെക്കുറിച്ച് ഹിന്ദി പ്രസംഗം അവതരിപ്പിച്ചു. കുട്ടികളുടെ പോസ്റ്റർ  പ്രദർശനം, നൃത്തം എന്നിവയും ഉണ്ടായിരുന്നു.പ്രത്യേക അസംബ്ലി നടത്തി ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗംവി ധന്യ വൃക്ഷത്തൈ നട്ടു