ഗവ. സൈബർപാർക്കിൽ ആവേശകരമായ പുതുവസരാഘോഷം

New Update
New year Celebration

കോഴിക്കോട്: ഗവൺമെൻറ് സൈബർപാർക്കിൽ പുതുവത്സരം ആവേശകരമായി ആഘോഷിച്ചു. സൈബർപാർക്കിലെ വിവിധ ഐടി കമ്പനിയിലെ നൂറുകണക്കിന് ജീവനക്കാർ  ഒരാഴ്ച നീണ്ടുനിന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ സജീവമായി പങ്കുചേർന്നു.  റേഡിയോ ലെഗ് , ജെൻ എക്സ് തുടങ്ങിയ ബാൻഡുകളുടെ സംഗീതനിശ ആഘോഷരാവിന് കൊഴുപ്പു കുട്ടി.

സൈബർപാർക്ക് സി ഒ ഒ വിവേക് നായർ, മാർക്കറ്റിംഗ് മാനേജർ അനുശ്രീ, കാഫിറ്റ് അംഗങ്ങൾ, പുതുവത്സരാഘോഷ സമിതി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.

Advertisment
Advertisment