മുന്നാറിലെ മിൽമ എറണാകുളം മേഖലാ യൂണിയന്റെ സ്ഥലം കൈയ്യേറ്റത്തിനെതിരെ പ്രതിഷേധവുമായി കർഷകർ

New Update
MILMA -Strike Farmers

എറണാകുളം : മിൽമ എറണാകുളം യൂണിയന്റെ മൂന്നാറിലെ സ്ഥലം കൈവശപ്പെടുത്താൻ ശ്രമമെന്നാരോപിച്ച് എറണാകുളം മേഖല യൂണിയൻ ഭരണ സമിതിയംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു.

Advertisment
Advertisment