മതമൗലികവാദികളെ നിരോധിക്കണം കർഷക യൂണിയൻ എം

New Update
c2a05e21-7e04-43dd-ba37-f9174fc3cae2

പാലാ: രാജ്യത്തിന്റെ മുഖമുദ്രയും അഭിമാനവും ആയ ഇന്ത്യൻ ഭരണഘടനയുടെ നിലനിൽപ്പിനും മതസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണത്തിനും ഭീഷണിയാകുന്ന എല്ലാ മതമൗലികവാദികളെയും രാജ്യത്ത് നിരോധിക്കണമെന്ന് കേരളാ കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മിറ്റി അവശ്യപ്പെട്ടു. 

Advertisment

നിയോജകമണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളി അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് എം പാലാ  നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ് ഉദ്ഘാടനം ചെയ്തു മണ്ഡലം ഭാരവാഹികളായ കെ ഭാസ്കരൻ നായർ, ടോമി തകിടിയേൽ, തോമസ് നീലിയറ, ഷാജി കൊല്ലി ത്തടം, ജയ്സൻ ജോസഫ്  തുടങ്ങിയവർ പ്രസംഗിച്ചു

Advertisment