കെല്‍ട്രോണില്‍ ഫീസിളവ്

New Update
Keltron

കോട്ടയം: കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് നവംബര്‍ പത്തു വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പത്തു ശതമാനം ഫീസ് ഇളവ് ലഭിക്കും. 

Advertisment

രജിസ്റ്റര്‍ ചെയ്യുന്നതിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പുകളുമായി നാഗമ്പടം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍:6282841772, 8590118698, 0481-2304031

Advertisment